കറപുരാളത്ത ഔദ്യോഗിക ജീവിതത്തിനിടയിൽ.... എന്നു വിക്കിപീഡിയ പറയുമ്പോൾ അതൊരു സർട്ടിഫിക്കേഷൻ ആയിപ്പോകുന്നില്ലേ എന്നു സംശയം. അഴിമതിവിരുദ്ധ നടപടികളിലൂടെ ശ്രദ്ധേയനാണ് എന്നോ മറ്റോ ചേർത്ത് ബാലൻസ് ചെയ്യുകയല്ലേ നല്ലത്? അതല്ലെങ്കിൽ അദ്ദേഹം കറപുരാളാത്ത ഉദ്യോഗസ്ഥനാണെന്നതിനു വല്ല സാക്ഷ്യപത്രവും ഹാജരാക്കേണ്ടിവരും. അങ്ങനെയല്ലേ?--മൻ‌ജിത് കൈനി 14:12, 10 ഡിസംബർ 2006 (UTC)Reply

സീരിയൽ അഭിനയം തന്നെ ഒരു കറയാണല്ലോ.. 213.42.21.79 14:39, 10 ഡിസംബർ 2006 (UTC)simynazarethReply

സീരിയൽ

തിരുത്തുക

സീരിയൽ അഭിനയം തന്നെ ഒരു കറയാണല്ലോ എന്ന ശ്രീ സിമി നസരേത്തിന്റെ അഭിപ്രായം വിക്കി കീഴ്വഴക്കങ്ങൾക്ക് ചേർന്നതാണോ എന്നൊരു സംശയം.(നിയമപരമായി ഒരു ഐ പീ എസ്സ് കാരനു തടസ്സമൊന്നുല്ലെങ്കിൽ)

സീരിയലിൽ അഭിനയിയ്ക്കുന്ന കലാകാരന്മാരെ അധിക്ഷേപിയ്ക്കുന്ന തരത്തിൽ ഈ അഭിപ്രായം തെറ്റിദ്ധരിയ്ക്കപ്പെടാം. കാളിയംബി 14:16, 16 ഡിസംബർ 2006 (UTC)Reply

അഭിനയം ഒരിക്കലും ഒരു കറയല്ല. പക്ഷെ സിമി അത് തന്റ്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തിയതല്ലേ ഉള്ളു. അത് ലേഖനത്തിൻറെ ഭാഗം അല്ലല്ലോ! ലിജു മൂലയിൽ 21:11, 16 ഡിസംബർ 2006 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഋഷിരാജ്_സിങ്&oldid=2244669" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഋഷിരാജ് സിങ്" താളിലേക്ക് മടങ്ങുക.