ആരെങ്കിലുമൊന്നു കൈവെക്കണേ.. --ജ്യോതിസ് 04:51, 9 മാർച്ച് 2008 (UTC)Reply

ആരെങ്കിലും കൈ വെക്കണം. തീരെ ചെറുതാ.. --ജ്യോതിസ് 19:40, 12 ഡിസംബർ 2008 (UTC)Reply

കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനിൽ നിന്നിദാനിം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നൽകിയനുഗ്രഹിക്കാം.

ഈ വരികൾ മനസിൽ മായാതെ കിടക്കുന്നുണ്ട്.. ഇത് കേകയാണോ ഉപജാതിയോ? --Vssun 00:22, 13 ഡിസംബർ 2008 (UTC)Reply

വൃത്തസഹായി പറയുന്നത് ഇന്ദ്രവജ്ര ആണെന്നാണ്‌ സുനിലേ.. --ജ്യോതിസ് 14:13, 15 ഡിസംബർ 2008 (UTC)Reply

സോറി; സൂക്ഷ്മത്തിൽ ഉപജാതി തന്നെ.സുനൂന് അച്ഛനും മകളും(കേക) ശിഷ്യനും മകനും(ഉപജാതി) തമ്മിൽ തെറ്റിയതാകാം. തിരക്കിൽ മേയാൻ സമയം കിട്ടുന്നില്ല.കൈവച്ചോളാം..-തച്ചന്റെ മകൻ 13:08, 1 മാർച്ച് 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഉപജാതി_(വൃത്തം)&oldid=663775" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉപജാതി (വൃത്തം)" താളിലേക്ക് മടങ്ങുക.