സംവാദം:ഉദാരദൈവശാസ്ത്രം

Latest comment: 13 വർഷം മുമ്പ് by Georgekutty

ലേഖനത്തിന്റെ പേര് മലയാളത്തിൽ "സ്വതന്ത്രദൈവശാസ്ത്രം" എന്നോ മറ്റോ ആക്കിക്കൂടേ? പിന്നെ, ഇംഗ്ലീഷ് ലിക്കി ലേഖനങ്ങൾ അവലംബമാക്കുന്നത് ശരിയാണോ? അല്ലെന്നാണ് എന്റെ അറിവ്.Georgekutty 13:38, 19 ഡിസംബർ 2010 (UTC)Reply


ഇംഗ്ലീഷ് വിക്കി ലേഖനങ്ങൾ അവലംബമാക്കിയത് ഒഴിവാക്കിയിട്ടുണ്ട്.--ഷിജു അലക്സ് 13:56, 19 ഡിസംബർ 2010 (UTC)Reply
കൃസ്ത്യൻ സ്വതന്ത്രദൈവശാസ്ത്രം എന്നായിരിക്കില്ലേ കൂടുതൽ ഉചിതം--വിചാരം 14:05, 19 ഡിസംബർ 2010 (UTC)Reply
'ഉദാരദൈവശാസ്ത്രം'--തച്ചന്റെ മകൻ 15:09, 19 ഡിസംബർ 2010 (UTC)Reply
'ഉദാരദൈവശാസ്ത്രം' കുഴപ്പമില്ലെന്നു തോന്നുന്നു.Georgekutty 15:40, 19 ഡിസംബർ 2010 (UTC)Reply

checkY ചെയ്തു--Vssun (സുനിൽ) 06:17, 20 ഡിസംബർ 2010 (UTC)Reply

"ദൈവനിശ്വാസീയം" എന്നൊരു പ്രയോഗമുണ്ടോ? "ദൈവനിവേശിതം", "ദൈവപ്രചോദിതം", "ദൈവപ്രേരിതം" എന്നൊക്കെയല്ലാതെ ഇങ്ങനെ കേട്ടിട്ടില്ല.Georgekutty 08:49, 20 ഡിസംബർ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഉദാരദൈവശാസ്ത്രം&oldid=873323" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉദാരദൈവശാസ്ത്രം" താളിലേക്ക് മടങ്ങുക.