കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഉടുമ്പന്നൂർ (ഗ്രാമപഞ്ച്ചായത്ത്)

തിരുത്തുക

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിനേക്കുറിച്ച് ഇനിയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ട്. എന്റെ കൈവശമുണ്ടായിരുന്ന ഒരു ഡയറക്ടറി 1-2 ദിവസങ്ങൾക്കുള്ളിൽ അതു വാങ്ങിക്കൊണ്ടുപോയ ആളിൽ നിന്നും തിരികെ വാങ്ങട്ടെ :)

ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ ചേർക്കാൻ കഴിയുമോ? Mathew | മഴത്തുള്ളി 12:04, 12 ഒക്ടോബർ 2008 (UTC)Reply

http://lsg.kerala.gov.in/Content/LBDetails.asp?LT=5&ID=593 ഇവിടെ കുറേ വിവരങ്ങളുണ്ട്. വായിക്കുന്നതിന്‌ ഈ താളിന്റെ മുകളിലെ കണ്ണിയിൽ നിന്ന് ഫോണ്ട് ഇടേണ്ടി വരും. --Vssun 23:16, 12 ഒക്ടോബർ 2008 (UTC)Reply

സുനിൽ, വളരെ നന്ദി. ഫോണ്ട് ഡൌൺലോഡ് ചെയ്തു. എങ്കിലും ചില വാക്കുകൾ ശരിയല്ല. ഞാൻ ഇതൊന്നു നോക്കട്ടെ. പിന്നെ എന്റെ കൈവശം ഉണ്ടായിരുന്ന പുസ്തകം ഇതുവരെ കിട്ടിയില്ല. :( Mathew | മഴത്തുള്ളി 07:28, 24 ഒക്ടോബർ 2008 (UTC)Reply

"ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.