വിജ്ഞാനകോശത്തിന് ചേരാത്ത പരാമർശം നീക്കം ചെയ്യാമെന്ന് തോന്നുന്നു Dumdum 16:41, 2 ഫെബ്രുവരി 2008 (UTC)Reply

മലയാളത്തിൽ ആദ്യം

തിരുത്തുക

96-97 കാലത്ത് മയൂരം കൻപ്യൂട്ടർ മാഗസിൻ എന്നോ മറ്റോ ഉള്ള പ്രസിദ്ധീകരണം ഉണ്ടായിരുന്നു എന്നു തോന്നുന്നു. റെഫറൻസ് കിട്ടുന്നില്ല.. --Vssun 08:42, 11 ഫെബ്രുവരി 2008 (UTC)Reply

1999വരെ മലയാളത്തിലെ ആദ്യ കമ്പ്യൂട്ടർ മാസികയായ മയൂരം കമ്പ്യൂട്ടർ മാഗസിൻ നിലനിന്നിരുന്നു. അഡ്വ.ടി.ജോസഫായിരുന്നു മാനേജിങ് എഡിറ്റർ. ടി.എ. ജോസഫ് എക്‌സിക്യൂട്ടീവ് എഡിറ്ററും ജോണ്‌സൻ ജോസഫ് എഡിറ്റർ ഇൻചാർജുമായിരുന്നു.


മലയാളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ മാസിക മയൂരം മാഗസിൻ തന്നെയാണ്. അക്ഷരനഗരിയായിരുന്ന കോട്ടയത്ത് കോടിമതയിൽ ഒരു ഓടിട്ട കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ മാഗസിനിൽ പ്രതീക്ഷയോടെ കുറച്ചു പേർ പ്രവർത്തിച്ചിരുന്നു. പ്രസിദ്ധ ലേ-ഔട്ട് ആർട്ടിസ്റ്റ് റ്റി.എ.ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ആ സംരംഭം പ്രവർത്തിച്ചിരുന്നത്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടു കാരണം പ്രസിദ്ധീകരണം നിന്നു പോകുകയായിരുന്നു. നന്നായി ഉയർന്നു വരേണ്ടിയിരുന്ന പ്രസിദ്ധീകരണമായിരുന്നു. 


സദ്ദാം ഹുസൈന്റെ എഡിറ്റ് ഇങ്ങോട്ട് നീക്കുന്നു

ആരെങ്കിലും അവലംബമിട്ട് വെരിഫൈചെയ്യുക --റസിമാൻ ടി വി 11:02, 1 സെപ്റ്റംബർ 2010 (UTC)Reply

I remember, first computer magazine in malayalam is MAYOORAM COMPUTER MAGAZINE, edited by T A Joseph (famous Lay-Out Artist). Editor in charge was Reji T Thomas (brother of Mathew T Thomas, chief News editor of Deepika) . It was published as a "regularly irregular" Monthly from 1995 till 1997. In the editorial advisory board of MAyooram, Dr.Sukumaran Nair , (father of Achyuth Sankar S NAir) former Pro- VC of MG University was a member. ````

"https://ml.wikipedia.org/w/index.php?title=സംവാദം:ഇൻഫോ_കൈരളി&oldid=4025581" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇൻഫോ കൈരളി" താളിലേക്ക് മടങ്ങുക.