സംവാദം:ഇൻഡോസോറസ്
Latest comment: 13 വർഷം മുമ്പ് by Irvin calicut in topic ചിത്രം
സഹായം വേണം
തിരുത്തുകInfraorder എന്നതിന്ടെ മലയാളം എന്ത് ആണ് ? ഇവിടെ ചേർക്കാൻ ആയിരുന്നു Irvin calicut 14:47, 1 മാർച്ച് 2011 (UTC)
- അധോക്രമം (ശരിയാണോന്നറിയില്ല) എന്നെഴുതുന്നതിലും നല്ലത് ഇൻഫ്രാഓർഡർ എന്നു തന്നെ ചേർക്കുന്നതായിരിക്കും. --Vssun (സുനിൽ) 17:30, 1 മാർച്ച് 2011 (UTC)
നന്ദി സുനിൽ -- Irvin calicut ഇർവിൻ കാലിക്കറ്റ് 05:53, 3 മാർച്ച് 2011 (UTC)
ചിത്രം
തിരുത്തുകഇൻഡോസോറസ് ചിത്രം ഇംഗ്ലീഷ് വികിയിലും കംമോൻസ് യിലും ഇല്ല , എന്റെ കൈയിൽ ഒരു ചിത്രം ഉണ്ട് പകര്പവകാശ പ്രശ്നം ഇല്ലാതെ എങ്ങനെ അപ്‌ലോഡ് ചെയാം ? ചിത്രം നോകി ഒരു സ്കെട്ച് വരച്ചാൽ ! എങ്ങനെ പറ്റുമോ ? -- Irvin calicut ഇർവിൻ കാലിക്കറ്റ് 05:48, 3 മാർച്ച് 2011 (UTC)
- ഈ ചർച്ച ശ്രദ്ധിക്കുക. --Vssun (സുനിൽ) 15:51, 3 മാർച്ച് 2011 (UTC)
വായിച്ചു, അപോ ഞാൻ ചിത്രം വരക്കാൻ തുടങ്ങട്ടെ, കുഴപ്പം ഇല്ലല്ലോ അല്ലേ സുഹൃത്തേ :) -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:29, 3 മാർച്ച് 2011 (UTC)