സംവാദം:ഇഷ്ടു
Latest comment: 17 വർഷം മുമ്പ് by Sugeesh
കൂട്ടുകറി എന്ന പേരല്ലേ ഇതിനു നല്ലത്? വെളുത്ത നിറത്തിലുള്ളതിനേയും ഇഷ്ടു എന്നു തന്നെയാ പറയാറുള്ളത്.--Vssun 22:33, 31 മാർച്ച് 2007 (UTC)
- മാഷെ, തിരുവനന്തപുരത്തും കൊല്ലത്തും ഇതിനെ കൂട്ടുകറി എന്നുതന്നെയാണ് പറയുന്നത്. ഇതിൽ കടലയും ചേർക്കാറുണ്ട്--സുഗീഷ് 17:45, 3 ഡിസംബർ 2007 (UTC)
ഇത് സ്റ്റൂ എന്നാണോ ഇതിന്റെ പേര്--സുഗീഷ് 17:46, 3 ഡിസംബർ 2007 (UTC)