സംവാദം:ഇരട്ടത്തലയൻ
Latest comment: 17 വർഷം മുമ്പ് by Jigesh
ഇരട്ട ത്തലയൻ പാമ്പ് എന്ന് തലക്കെട്ടിടുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു--പ്രവീൺ:സംവാദം 06:25, 11 മാർച്ച് 2007 (UTC)
- ഇരുതലമൂരി എന്നും ഇതിനെ പറയാറുണ്ട്.--Vssun 17:11, 11 മാർച്ച് 2007 (UTC)
നാടൻ പേരുകൾ ലേഖനത്തിൽ ചേർക്കുക അല്ലാതെ എന്താ -- ജിഗേഷ് ►സന്ദേശങ്ങൾ 17:17, 11 മാർച്ച് 2007 (UTC)