സംവാദം:ഇമാം
Latest comment: 13 വർഷം മുമ്പ് by Zuhairali in topic പ്രസക്തി
തിരുത്തുക
തിരുത്തുകഈ ലേഖനത്തിൽ ധാരാളം അക്ഷരപിശകുണ്ട്,തിരുത്തുക .ആശംസകളോടെ അഖില് അപ്രേം (സംവാദം) 16:11, 28 നവംബർ 2011 (UTC)
പ്രസക്തി
തിരുത്തുകഇമാം എന്നതിന് അറബിയിൽ നേതാവ് എന്ന് മാത്രമേ അർഥമുള്ളൂ. നമസ്കാരത്തിന് നേതൃത്വം നൽകുന്നയാളെന്നും അതിനാൽ ഇമാം എന്നു വിളിക്കുന്നു. ഭരണാധികാരിയെയും നായകനെയും ഇമാം എന്ന് വിളിക്കാറുണ്ട്. നമസ്കാരത്തിന്റെ ഭാഗമായി ചേർക്കാവുന്നതേയുള്ളൂ എന്നു തോന്നുന്നു.--സുഹൈറലി 04:20, 29 നവംബർ 2011 (UTC)