ഇന്നിങ്സ് അല്ലേ നല്ല ഉച്ചാരണം? --Vssun (സംവാദം) 10:14, 28 ഓഗസ്റ്റ് 2012 (UTC)Reply


  • അനുകൂലിക്കുന്നു ശരിയാണെന്ന് തോന്നുന്നു ചേട്ടാ. ഞാൻ ക്രിക്കറ്റ് സ്ഥിതിവിവരങ്ങൾ എന്ന വിഭാഗത്തിൽ കിടന്ന എഴുത്താത്ത ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുവാ. അങ്ങനെ പറ്റിപ്പോയതാ. എങ്ങനാ ഒരു ലേഖനത്തിന്റെ പേരു തിരുത്തുന്നത്??????

ഒന്ന് സഹായിക്കണം--Abin jv (സംവാദം) 10:47, 28 ഓഗസ്റ്റ് 2012 (UTC)Reply

താളിന്റെ പേരുമാറ്റാനുള്ള സഹായം താളിലേക്കുള്ള കണ്ണി സംവാദത്താളിൽ കണ്ടുകാണുമല്ലോ? എബിൻ പേരുമാറ്റി പരീക്ഷിക്കുന്നതിനായി ഞാനിതിനെ ഇങ്ങനെത്തന്നെ വിടുന്നു. --Vssun (സംവാദം) 17:07, 28 ഓഗസ്റ്റ് 2012 (UTC)Reply
തലക്കെട്ട് മാറ്റി. --Vssun (സംവാദം) 16:07, 30 ഓഗസ്റ്റ് 2012 (UTC)Reply

ടെസ്റ്റിൽ

തിരുത്തുക

ടെസ്റ്റ് സമനിലയിൽ പിരിയുമ്പോൾ അവസാന ഇന്നിങ്സ് നിലവിലുള്ള രണ്ടു നിർവചനങ്ങളിലും വരില്ലല്ലോ. --Vssun (സംവാദം) 10:15, 28 ഓഗസ്റ്റ് 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്നിങ്സ്&oldid=1406001" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇന്നിങ്സ്" താളിലേക്ക് മടങ്ങുക.