സംവാദം:ഇന്ദിരാ പൊതുവാൾ
Latest comment: 4 വർഷം മുമ്പ് by Mangalat
1962ൽ ജനിച്ചയാൾ, 1949ൽ ട്രാവൻകൂർ റോഡിയോവിൽ അനൌൺസറായി, 1951ൽ കോഴിക്കോട് നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു, 1954ൽ വിവാഹിതയുമായി. തമാശ തന്നെ. മംഗലാട്ട് ►സന്ദേശങ്ങൾ
1926 ആണോ 1962 ആക്കിയത്? തിരുത്തിയത് നന്നായി. ആദ്യത്തെ അവലംബത്തിൽ ജനിച്ച വർഷമില്ല! രണ്ടാമത്തേതിൽ ഉണ്ടാകുമെന്നു വിചാരിക്കുന്നു. മംഗലാട്ട് ►സന്ദേശങ്ങള്‍ 13:37, 30 ജൂലൈ 2020 (UTC)