സംവാദം:ഇന്ത്യൻ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 377
Latest comment: 10 വർഷം മുമ്പ് by Fotokannan
നിയമത്തോടുള്ള രാഷ്ട്രീയ പാർട്ടികളുടെ സമീപനം എന്നത് സ്വതന്ത്ര നിലനിൽപ്പുള്ള ഒരു ലേഖനമായി തോനുന്നില്ല. അബു ആനന്ദ് (സംവാദം) 10:59, 30 നവംബർ 2014 (UTC)
- ലേഖനം, ആർട്ടിക്കിൾ 377 നെക്കുറിച്ചല്ലേ ?--കണ്ണൻഷൺമുഖം (സംവാദം) 12:41, 30 നവംബർ 2014 (UTC)