സംവാദം:ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പട്ടിക
Latest comment: 10 വർഷം മുമ്പ് by Adv.tksujith
ഇതിൽ പരാമർശിക്കുന്ന ജഹാംഗീർ, മുഗൾ ചക്രവർത്തി ജഹാംഗീർ തന്നെയാണോ? --Vssun (സുനിൽ) 17:04, 18 ജൂൺ 2010 (UTC)
അതെ മുഗൾ ചക്രവർത്തി ജഹാംഗീർ പക്ഷി നിരീക്ഷകനും ശാസ്ത്രഗവേഷകനുമായിരുന്നു. തുസ്കി ജഹാംഗീരി (ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ) എന്ന ലേഖനത്തിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, വാൽനക്ഷത്രത്തിന്റെ വാലിന്റെ നീളത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അവലംബം: ഭാരതീയ ശാസ്ത്രസംഭാവനകൾ, സ്വദേശിശാസ്ത്രപസ്ഥാനം --അഖിൽ ഉണ്ണിത്താൻ 04:47, 19 ജൂൺ 2010 (UTC)
- വിവരങ്ങൾ ജഹാംഗീർ എന്ന താളിൽ അതേപടി ചേർത്തിട്ടുണ്ട്.--Vssun (സുനിൽ) 05:55, 19 ജൂൺ 2010 (UTC)
ഈ പട്ടിക, ശാസ്ത്രജ്ഞരുടെ സംഭാവനകളും കിട്ടിയ പുരസ്കാരങ്ങളും ചേർത്ത് വിപുലപ്പെടുത്തുന്നത് നല്ലതല്ലെ?ശ്രമിക്കട്ടെ?Ramjchandran (സംവാദം) 18:15, 28 ജനുവരി 2014 (UTC)