ഇംഗ്ലീഷ് വിക്കിപീഡിയയിലെ അതേ ലേഖനക്രമീകരണത്തിലും നല്ലത് ഈ ക്രമീകരണമാണെന്നു കരുതുന്നു --പ്രവീൺ:സംവാദം 03:58, 1 സെപ്റ്റംബർ 2006 (UTC)Reply

കൊള്ളാം

തിരുത്തുക

നന്നായിട്ടുണ്ട് പ്രവീൺ , താങ്കൾ വിക്കിപ്പീഡിയക്കു വേണ്ടി വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഇന്ത്യൻ റെയിൽവേ എന്ന ലേഖനം ഞാൻ ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ നിന്നു നോക്കി എഴുതിയതാണ് അതാണ് അതേ ഘടന ലേഖനത്തിന് വരാൻ കാരണം.

ദീപു [Deepu] 05:26, 1 സെപ്റ്റംബർ 2006 (UTC)Reply

Not biggest in the world

തിരുത്തുക

The main page says the indian railways in the biggest in the world. This is not the case. Refer to the following link

http://en.wikipedia.org/wiki/Rail_transport_in_the_United_States As of 2003, there were 141,961 miles (228,464 km) of standard gauge rail tracks in the United States.

http://en.wikipedia.org/wiki/Rail_transport_in_India . The rail network traverses the length and width of the country, covering a total length of 63,140 km (39,200 miles).--—ഈ തിരുത്തൽ നടത്തിയത് 24.215.235.54 (സം‌വാദംസംഭാവനകൾ) ഡിസംബർ 31, 2006

തിരുത്തിയിട്ടുണ്ട്

തിരുത്തുക

പ്രിയപ്പെട്ട 24.215.235.54,

ലോകത്തിലെ ഏറ്റവും വലിയ തീവണ്ടിപ്പാത എന്ന പ്രസ്താവന തിരുത്തിയിട്ടുണ്ട്.

ദീപു [Deepu] 05:34, 31 ഡിസംബർ 2006 (UTC)Reply

എണ്ണം

തിരുത്തുക

"IR carries about 7,500 million passengers annually or more than 20 million passengers daily" - so says enwiki. 20 മില്യൺ എന്നുവച്ചാൽ 2 കോടി ദിവസവും. അതായത് 730 കോടി ആൾക്കാർ ഓരോ വർഷവും. എന്നാൽ ഈ ലേഖനത്തിൽ 5000 കോടി യാത്രക്കാർ ഓരോ വർഷവും എന്നു കാണുന്നു. അതു കുറച്ചു കൂടിപ്പോയില്ലേ? --Vinayaraj (സംവാദം) 17:30, 18 ഡിസംബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്ത്യൻ_റെയിൽവേ&oldid=4026217" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇന്ത്യൻ റെയിൽവേ" താളിലേക്ക് മടങ്ങുക.