സംവാദം:ഇന്ത്യൻ കരസേന
കോർ ഓഫ് മിലിറ്ററി പൊലീസ് (CMP) -യിൽ തിരുത്തൽ വരുത്തിയപ്പോൾ അതിന്റെ heading മറ്റുള്ള heading -കളെ അപേക്ഷിച്ച് ചെറുതായിപ്പോയി. അത് വലുതാക്കാൻ പറ്റുന്നില്ല. എങ്ങനെയാണ് അത് വലുതാക്കുക? edit -ൽ എവിടെയാണ് font വലുതാക്കാൻ പറ്റുന്ന button ഉള്ളത് ? ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാമോ ?--Raveendrankp (സംവാദം) 11:47, 25 ജനുവരി 2013 (UTC)
- ശരിയാക്കിയിട്ടുണ്ട്. എന്റെ തിരുത്ത് നോക്കൂ -- റസിമാൻ ടി വി 11:56, 25 ജനുവരി 2013 (UTC)
വളരെ നന്ദി ശ്രീ Raziman. അത് contents -ൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. ഞാൻ ഗൂഗിളിൽ നിന്നാണ് transliterate ചെയ്യുന്നത്. അതിൽ font വലുതാക്കി edit -ൽ paste ചെയ്‌താൽ കൂടി font വലുതായി കാണുന്നില്ല. താങ്കൾ എങ്ങനെയാണ് അത് ചെയ്തത് ? ഒന്ന് പറഞ്ഞു തരാമോ ?--Raveendrankp (സംവാദം) 12:26, 25 ജനുവരി 2013 (UTC)
മാർഷൽ മാനക്ഷ ക്ക് മുൻപുണ്ടായിരുന്ന ജനറൽ കെ എം കരിയപ്പയ്ക്ക് പിന്നീടു ഫീൽഡ് മാർഷൽ പദവി നൽകപ്പെട്ടു --Travancorehistory 11:05, 23 ഫെബ്രുവരി 2013 (UTC) ഈ അത്യുന്നത പദവി അധികമാർക്കും നല്കപ്പെട്ടില്ല
കരസേനയിലെ റാങ്കുകൾകമ്മീഷൻഡ് ഓഫീസർ റാങ്കുകൾ ഇതിൽ സെക്കണ്ട് ലഫ്ടനന്റ്റ് എന്നൊരു പദവി കൂടി ലഫ്ടനണ്ടിനു താഴെ കംമീഷന്ദ് ആഫീസർ മാരുടെ ലിസ്റ്റിൽ ഇല്ലേ ? --Travancorehistory 11:08, 23 ഫെബ്രുവരി 2013 (UTC)
Second Lieutenant എന്ന റാങ്ക് 28.4.2002 ന് ഇന്ത്യൻ കരസേനയിൽ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. കരസേനയിൽ ഇതുവരെ ആകെ രണ്ടു ജനറൽമാർക്ക് മാത്രമെ ഫീൽഡ് മാർഷൽ പദവി നൽകിയിട്ടുള്ളൂ . ആദ്യം 1973-ൽ ജനറൽ സാം മനേക്ഷയ്ക്കും പിന്നെ 1986-ൽ ജനറൽ കെ.എം. കരിയപ്പയ്ക്കും--Raveendrankp (സംവാദം) 14:12, 23 ഫെബ്രുവരി 2013 (UTC)