സംവാദം:ഇന്ത്യാചരിത്രം

Latest comment: 16 വർഷം മുമ്പ് by Abhishek Jacob

ഇതുമായി മെർജേണ്ടി വരുമോ?--അഭി 07:10, 5 ജൂലൈ 2008 (UTC)Reply

  ചെയ്തിട്ടുണ്ട് --Vssun 04:21, 6 ഓഗസ്റ്റ്‌ 2008 (UTC)

തലക്കെട്ട്

തിരുത്തുക

തലക്കെട്ട് ഒന്നുകിൽ ഇന്ത്യാചരിത്രം (ഇടയിൽ സ്ഥലം വിടാതെ) അല്ലെങ്കിൽ ഇന്ത്യയുടെ ചരിത്രം എന്നാക്കാൻ നിർദ്ദേശിക്കുന്നു. --Vssun 04:21, 6 ഓഗസ്റ്റ്‌ 2008 (UTC)

  simy 05:54, 6 ഓഗസ്റ്റ്‌ 2008 (UTC)

തെക്കെ ഏഷ്യയിൽ നിന്നും

തിരുത്തുക

തെക്കേ ഏഷ്യ എന്നത് തെറ്റല്ലേ? ഇറാൻ മേഖല പശ്ചിമേഷ്യയല്ലേ? --Vssun 11:48, 6 ഓഗസ്റ്റ്‌ 2008 (UTC)

മദ്ധ്യേഷ്യ ആയിരുന്നു ശരി. തിരുത്തിയിട്ടുണ്ട്. simy 13:08, 6 ഓഗസ്റ്റ്‌ 2008 (UTC)

ഇരുമ്പുയുഗം

തിരുത്തുക

ഇരുമ്പുയുഗത്തിന്റെ സംക്ഷിപ്തം ഈ താളിൽ ചേർത്താൽ നന്നായിരുന്നു. --Vssun 18:54, 9 ഓഗസ്റ്റ്‌ 2008 (UTC)

ഇരുമ്പുയുഗമാണോ നമ്മൾ സാധാരണ അയോയുഗമെന്നു പറയുന്നത്???--പ്രവീൺ:സംവാദം 12:45, 10 ഓഗസ്റ്റ്‌ 2008 (UTC)
ആണ്. അയോയുഗം എന്ന് എല്ലായിടത്തും മാറ്റണോ? simy 12:53, 10 ഓഗസ്റ്റ്‌ 2008 (UTC)

ആമുഖത്തിൽ

തിരുത്തുക

എവിടെ? എന്റെ അറിവനുസരിച്ച് രണ്ടു പേരും വജ്ജി മഹാജനപദത്തിലെ സംഘാംഗങ്ങളായിരുന്നു. മഹാവീരൻ ലിച്ഛാവിയിലാണ്‌. കപിലവസ്തു കോസലത്തിലായിരുന്നോ ഉൾപ്പെട്ടിരുന്നത്? --Vssun 05:01, 12 ഓഗസ്റ്റ്‌ 2008 (UTC)


ഇതിലെ ചിത്രങ്ങൾ കാണുമ്പോൾ തന്നെ ചരിത്രം ഒന്നൊന്നായി ചുരുളഴിയുന്ന പോലെ തോന്നണം.. ഇപ്പോൾ എന്തോക്കെയോ ചിത്രങ്ങളാണ്‌ കാണുന്നത്, അത്രയൊന്നും പ്രാധാന്യമില്ലാത്തവയാണവ --202.83.54.94 12:39, 18 ഓഗസ്റ്റ്‌ 2008 (UTC)

വടക്കുപടിഞ്ഞാറൻ സങ്കര സംസ്കാരങ്ങൾ

തിരുത്തുക

ഇത് ശരിയാണോ? --Vssun 00:21, 27 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്ത്യാചരിത്രം&oldid=4026140" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇന്ത്യാചരിത്രം" താളിലേക്ക് മടങ്ങുക.