സംവാദം:ഇന്ത്യയിലെ ജനവംശങ്ങൾ
Latest comment: 15 വർഷം മുമ്പ് by Chandrapaadam
ഈ ലേഖനം നരവംശശാസ്ത്രപരമായ ഒന്നായി നിലനിർത്തുന്നതല്ലേ അഭികാമ്യം. അതുകൊണ്ട് കൃസ്തുവർഷാരംഭം മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കഉണ്ടായ പരിഷ് ക്^തമനുഷ്യരുടെ സംഘടിതമായ വരവിനെ ഒഴിവാക്കിനിർത്തുകയല്ലേ നന്നാകുക. --Chandrapaadam 11:02, 21 ഫെബ്രുവരി 2009 (UTC)
നീഗ്രോയ്ഡ് ഓസ്ട്രലോയ്ഡ് ദ്രാവിഡർ ആര്യന്മാർ മുസ്ലീങ്ങൾ
ഈ ലിസ്റ്റിൽ മുസ്ലീങ്ങളെ ചേര്ത്തത് ശരിയാണോ?? നരവംശവും, മത വിഭാഗവും രണ്ടും രണ്ടല്ലേ? അത് പോലെ തന്നെ, ക്രിസ്ത്യാനികൾ ഇന്ത്യയിലേക്ക് വന്നില്ലേ ? അപ്പോൾ അവർ ഈ ലിസ്റ്റിൽ എവിടെ ?