സംവാദം:ഇന്ത്യയിലെ അർബൻ സഹകരണ ബാങ്കുകൾ
Latest comment: 12 വർഷം മുമ്പ് by Vssun in topic വർഗ്ഗം
തുടക്കത്തിൽ ഇന്ത്യയിലെ എന്നുവേണ്ടേ? --Vssun (സംവാദം) 15:54, 5 ഒക്ടോബർ 2012 (UTC)
- രണ്ടാം പാരഗ്രാഫിൽ പറയുന്നുണ്ട്.--റോജി പാലാ (സംവാദം) 16:19, 5 ഒക്ടോബർ 2012 (UTC)
- ആദ്യത്തെ ഖണ്ഡികയിൽ 1996 എന്നുപറയുന്നത് ഇന്ത്യയിലെ ബാങ്കുകൾക്ക് മാത്രം ബാധകമാണ്. അതുകൊണ്ട് ലേഖനത്തിന്റെ തലക്കെട്ടുതന്നെ ഇന്ത്യയിലെ അർബൻ സഹകരണബാങ്കുകൾ എന്നാക്കണം എന്നുകരുതുന്നു. --Vssun (സംവാദം) 17:43, 5 ഒക്ടോബർ 2012 (UTC)
തലക്കെട്ട് മാറ്റി. --Vssun (സംവാദം) 14:51, 8 ഒക്ടോബർ 2012 (UTC)
വർഗ്ഗം
തിരുത്തുകവർഗ്ഗം ബാങ്കുകൾ എന്നും ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം എന്നു കൊടുത്തതും കണ്ണി വരുന്നില്ല. അതിനെന്താണ് ചെയ്യേണ്ടത് ? — ഈ തിരുത്തൽ നടത്തിയത് Mynaumaiban (സംവാദം • സംഭാവനകൾ)
- ലേഖനം, രണ്ടു വർഗ്ഗങ്ങളുടെ കീഴിൽ വരണമെങ്കിൽ, രണ്ടുവർഗ്ഗങ്ങളും പ്രത്യേകം പ്രത്യേകം ലേഖനത്തിൽ ചേർക്കണം.
- ഈ ലേഖനത്തിന് അനുയോജ്യമായ വർഗ്ഗം, വർഗ്ഗം:ഇന്ത്യയിലെ സഹകരണബാങ്കുകൾ എന്നതാണെന്ന് കരുതുന്നു. പ്രസ്തുതവർഗ്ഗം, മേൽപ്പറഞ്ഞ രണ്ടുവർഗ്ഗങ്ങളുടെയും ഉപവർഗ്ഗവുമാണ്. അതുകൊണ്ട് മറ്റുവർഗ്ഗങ്ങൾ ഒഴിവാക്കി, ലേഖനത്തെ ഈയൊരു വർഗ്ഗത്തിൽ അംഗമാക്കുന്നു. --Vssun (സംവാദം) 15:00, 8 ഒക്ടോബർ 2012 (UTC)