സംവാദം:ഇന്ത്യയിലെ അന്വേഷണക്കമ്മീഷനുകൾ

Latest comment: 12 വർഷം മുമ്പ് by Rojypala

ഇന്ത്യയിലെ അന്വേഷണക്കമ്മീഷനുകൾ എന്ന് പേരുമാറ്റുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 08:15, 12 സെപ്റ്റംബർ 2011 (UTC)Reply

അന്വേഷണക്കമ്മീഷനുകൾ (ഇന്ത്യ) എന്നു തിരിച്ചു വിട്ടു. വേണമെങ്കിൽ തലക്കെട്ട് ഇതിലേക്കു മാറ്റാം--റോജി പാലാ 10:36, 12 സെപ്റ്റംബർ 2011 (UTC)Reply
ഉള്ളടക്കം മുഴുവനും ഇന്ത്യയിലെ അന്വേഷണക്കമ്മീഷനുകളെക്കുറിച്ചാണ്. അതുകൊണ്ട്, തിരിച്ചുവിടുന്നതിൽ വലിയ അർത്ഥമില്ല. ഒന്നുകിൽ അന്വേഷണക്കമ്മീഷനുകളെക്കുറിച്ച് പൊതുവായ ഒരു ആമുഖം എഴുതി ഇപ്പോഴുള്ള ഉള്ളടക്കം മുഴുവൻ ഇന്ത്യയിൽ എന്ന തലക്കെട്ടിന് കീഴെയാക്കണം. അല്ലെങ്കിൽ ഇന്ത്യയിലെ അന്വേഷണക്കമ്മീഷനുകൾ എന്ന് പേരുമാറ്റണം.--Vssun (സുനിൽ) 15:02, 12 സെപ്റ്റംബർ 2011 (UTC)Reply

ഇന്ത്യയിലെ അന്വേഷണക്കമ്മീഷനുകൾ എന്ന തലക്കെട്ടാക്കി--റോജി പാലാ 15:10, 12 സെപ്റ്റംബർ 2011 (UTC)Reply

"ഇന്ത്യയിലെ അന്വേഷണക്കമ്മീഷനുകൾ" താളിലേക്ക് മടങ്ങുക.