സംവാദം:ഇന്ത്യയിലെ അംഗീകൃത രാഷ്ട്രീയകക്ഷികൾ
Latest comment: 10 വർഷം മുമ്പ് by Drajay1976 in topic ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക ലയിപ്പിക്കുന്നത്
ഗൌരിയമ്മയുടേത് JSS അല്ലേ? JPSS എന്നാണോ ഔദ്യോഗികം? സജിത്ത് വി കെ 10:10, 28 ഫെബ്രുവരി 2007 (UTC)
ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക ലയിപ്പിക്കുന്നത്
തിരുത്തുകരണ്ടിന്റെയും വിഷയം ഒന്നു തന്നെയായതിനാൽ ലയിപ്പിക്കാവുന്നതാണ്. ഒന്നിൽ വളരെക്കൂടുതൽ കക്ഷികളുണ്ട് എന്നതും പേര് കൊടുത്തിരിക്കുന്നത് ഇംഗ്ലീഷിലാണ് എന്നതും പ്രശ്നമാണ്. മലയാളത്തിലാക്കിയാൽ ലയനം എളുപ്പമായേനെ. --അജയ് (സംവാദം) 04:39, 6 ജൂൺ 2014 (UTC)