സംവാദം:ആൽഫ്രെഡ് ലോർഡ് ടെനിസൺ
Latest comment: 13 വർഷം മുമ്പ് by Rojypala
സർവ്വവിജ്ഞാനകോശത്തിൽ നിന്നും പേസ്റ്റ് ചെയ്യുമ്പോൾ വിക്കി ശൈലിയിലേക്ക് മാറ്റുന്നതല്ലേ നല്ലത്? --റോജി പാലാ 07:01, 18 മാർച്ച് 2011 (UTC)
- തീർച്ചയായും. അങ്ങനെ തന്നെ ചെയ്യണം --Anoopan| അനൂപൻ 07:03, 18 മാർച്ച് 2011 (UTC)
കൂടുതൽ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ഇത് നിർബന്ധമാക്കണം. അല്ലെങ്കിൽ ഇത് ലേഖന എണ്ണത്തിൽ വർദ്ധനവ് വരുത്തൽ മാത്രമാകും. നമ്മുടെ ശൈലി നിർബന്ധമാക്കണം. --റോജി പാലാ 07:09, 18 മാർച്ച് 2011 (UTC)