സംവാദം:ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം

movable type എന്നത് കല്ലച്ചല്ലല്ലോ. ജംഗമാച്ചല്ലേ?--Vssun (സംവാദം) 16:40, 19 ഒക്ടോബർ 2013 (UTC)Reply

ശരിയാണു്. (അതായതു് കല്ലച്ചല്ല.) തിരുത്തിയിട്ടുണ്ടു്. തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:47, 19 ഒക്ടോബർ 2013 (UTC)Reply
ജംഗമാച്ചിനു (movable type) ശേഷമാണ് കല്ലച്ച് (lithography) ആവിർഭവിച്ചതെന്ന് വിചാരിക്കുന്നു. ലേഖനത്തിൽ കല്ലച്ചിന്റെ കാര്യം പരാമർശിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. മരബ്ലോക്കച്ചടിയാണ് ജംഗമാച്ചിന് മുമ്പുണ്ടായത്. --Vssun (സംവാദം) 17:59, 19 ഒക്ടോബർ 2013 (UTC)Reply
കളഞ്ഞു! :) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:10, 19 ഒക്ടോബർ 2013 (UTC)Reply

float --Vssun (സംവാദം) 02:27, 20 ഒക്ടോബർ 2013 (UTC)Reply

തലക്കെട്ട് തിരുത്തുക

ഗ്രാൻഡോണിക്കോ എന്നത്, ഗ്രന്ഥോണിക്കോ എന്നാക്കിയാലോ? --Vssun (സംവാദം) 19:03, 13 സെപ്റ്റംബർ 2014 (UTC)Reply

"ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം" താളിലേക്ക് മടങ്ങുക.