സംവാദം:ആൽകെമി
Latest comment: 17 വർഷം മുമ്പ് by Lijujacobk
ആൽക്കെമി എന്നത് പുസ്തകം അല്ലല്ലോ അത് ഒരു സാധാരണ വസ്തുവിനെ സ്വർണ്ണം ആക്കാൻ ഉള്ള ഒരു അശാസ്ത്ര മേഖല അല്ലേ? ആൽക്കെമിസ്റ്റ് എന്ന പേരിൽ ഉള്ള പുസ്തകത്തിനേക്കുറിച്ച് ഇവിടെ കൊടുത്തിരിക്കുന്നത് മാറ്റുന്നു. ലിജു മൂലയിൽ 21:53, 9 ഫെബ്രുവരി 2007 (UTC)