സംവാദം:ആറാട്ടുപുഴ, തൃശ്ശൂർ

(സംവാദം:ആറാട്ടുപുഴ (വിവക്ഷകൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 16 വർഷം മുമ്പ് by Noblevmy
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ആറാട്ടുപുഴ, തൃശ്ശൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ആലപ്പുഴ ജില്ലയിൽ ആറാട്ടുപുഴ എന്ന ഒരു കടലോര ഗ്രാമം ഉണ്ട്, 77.30.72.111 10:11, 31 മാർച്ച് 2008 (UTC)Reply


ഇതു സ്ഥലമല്ല മറിച്ച് പുഴയുടെ ഒരു സ്ഥാനത്തിനു പറയുന്ന പേരാനെന്നു തോന്നുന്നു (അങ്ങനാണു ലെഖനത്തിൽ. അതിന്റെ അർത്ഥമെന്താണെന്നു എനിക്കു മനസ്സിലായില്ല). തൃശൂർകാർ ഒന്നു സഹായിക്കുക. --Shiju Alex|ഷിജു അലക്സ് 04:53, 21 ഒക്ടോബർ 2008 (UTC)Reply

ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് ആറാട്ടുപുഴ എന്ന ഗ്രാമ പഞ്ചായത്തുണ്ട്. ഇവടെ ത് സുനാമിയുടെ ആക്രമണം വൻ നാശനഷ്ടങ്ങൾക്ക് കാരണമായി.

ആലപ്പുഴ ജില്ലക്കും പത്തനംതിട്ട ജില്ലക്കും ഇടയിലായി ചെങ്ങന്നൂരിനും ആറന്മുളക്കും മദ്ധ്യേ ആറാട്ടുപുഴ എന്ന ഒരു പ്രദേശമുണ്ട്. ഇവിടെ പമ്പാ നദിക്കു കുറുകെ ആറാട്ടുപുഴ പാലം സ്തിതിചെയ്യുന്നു. noble 06:35, 21 ഒക്ടോബർ 2008 (UTC)Reply

"ആറാട്ടുപുഴ, തൃശ്ശൂർ" താളിലേക്ക് മടങ്ങുക.