സംവാദം:ആര്യൻ
Latest comment: 15 വർഷം മുമ്പ് by Vssun
ആര്യനെന്നത് എത്നിക് അല്ല ലിങ്ഗ്വിസ്റ്റിക് ആണെന്ന് മാക്സ്മുള്ളർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ--പ്രവീൺ:സംവാദം 05:12, 22 മേയ് 2008 (UTC)
- മുള്ളറാണ് ഈ സംജ്ഞ ആദ്യമായി ഉപയോഗിച്ചത് എന്നത് നീക്കം ചെയ്യേണ്ടതാണ്. ബി.സി.ഇ. 500-നടുത്ത് പേർഷ്യൻ ചക്രവർത്തി ദാരിയുസ് സ്വയം ആര്യനാണെന്ന് വിശേഷിപ്പിക്കുന്നുണ്ടല്ലോ.. --Vssun 12:38, 26 ജൂലൈ 2009 (UTC)