സംവാദം:ആദം കൊടുമുടി
Latest comment: 12 വർഷം മുമ്പ് by Vssun in topic സിംഹള പേര്
ഇത് മുഖ്യമായും ഒരു ബുദ്ധമത തീർത്ഥാടനകേന്ദ്രമാണ്. ബുദ്ധമതക്കാർക്ക് ആദം കൊടുമുടി ശ്രീപാദം ആണ്. ആദംസ് പീക്ക് എന്ന പേരിനേക്കാൾ പഴക്കം ശ്രീപാദം എന്ന പേരിനാണ്. തീർത്ഥാടകരിൽ ബഹുഭൂരിപക്ഷവും ഇതിനെ വിളിക്കുന്നത് ശ്രീപാദം എന്നാണ്. ശ്രീപാദത്തിന് redirect കൊടുത്തിട്ടുണ്ട്.Georgekutty 15:49, 7 ജൂൺ 2009 (UTC)
- പ്രാചീനസിദ്ധി, ഐതിഹ്യം എന്നീ ഉപവിഭാഗങ്ങൾ ലയിപ്പിക്കേണ്ടതുണ്ട്.. --ജേക്കബ് 01:15, 8 ജൂൺ 2009 (UTC)
ഞാൻ ഒരുതരത്തിൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ കുഴപ്പമില്ലെന്നു തോന്നുന്നു.Georgekutty 01:27, 8 ജൂൺ 2009 (UTC)
സിംഹള പേര്
തിരുത്തുകസിംഹള പേര് ഒഴിവാക്കേണ്ടതുണ്ടോ? --Vssun (സംവാദം) 14:45, 4 നവംബർ 2012 (UTC)