സംവാദം:ആടിവേടൻ
Latest comment: 12 വർഷം മുമ്പ് by Vaikoovery in topic ഐതിഹ്യം
ആടിവേടൻ എന്ന അടിക്കുറിപ്പിൽ നൽകിയിരിക്കുന്നത്, ആടിയോ വേടനോ? --Vssun 02:22, 10 ഓഗസ്റ്റ് 2009 (UTC)
- വേടൻ ആണത്.--Anoopan| അനൂപൻ 05:29, 10 ഓഗസ്റ്റ് 2009 (UTC)
ഐതിഹ്യം
തിരുത്തുകഐതിഹ്യം എന്ന തലക്കെട്ട് രണ്ടെണ്ണമുണ്ട്. ആർക്കെങ്കിലും ഒന്ന് സംയോജിപ്പിക്കാമോ? കുറച്ച് വിവരങ്ങൾ ഇവിടെയുമുണ്ട് --വൈശാഖ് കല്ലൂർ (സംവാദം) 07:09, 28 ഡിസംബർ 2011 (UTC)