Airship അല്ലേ ആകാശനൈക?.. എയർക്രാഫ്റ്റിന്‌ ആകാശവാഹിനി എന്നോ മറ്റോ പേരിട്ടാൽ പോരേ?--Vssun 19:30, 30 ഓഗസ്റ്റ്‌ 2007 (UTC)

ആകാശവാഹിനി - ആകാശത്തെ വഹിക്കുന്നത് എന്നും തെറ്റിധരിക്കപ്പെടില്ലേ.. Airship - ആകാശക്കപ്പൽ, Aircraft - ആകാശനൌക: ഇതിനോടാണ് എനിക്ക് കൂടുതൽ യോജിപ്പ്. --ജേക്കബ് 19:55, 30 ഓഗസ്റ്റ്‌ 2007 (UTC)

നൗകയും കപ്പലും ഒന്നുതന്നെയല്ലേ? --Vssun 13:52, 31 ഓഗസ്റ്റ്‌ 2007 (UTC)

ഒന്നു തന്നെയാണോ? ship is a large watercraft.. നൗക തന്നെ, വലിയ നൗക. എന്തായലും ആകാശവാഹിനി വേണ്ട.ജേക്കബിനോട് യോജിക്കുന്നു.--mml@beeb 14:30, 31 ഓഗസ്റ്റ്‌ 2007 (UTC)

ആകാശനൗക എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikipedia.org/w/index.php?title=സംവാദം:ആകാശനൗക&oldid=660051" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആകാശനൗക" താളിലേക്ക് മടങ്ങുക.