@ഉപയോക്താവ്:Vinayaraj Fractional Distillation എന്നതിന് ആംശികസ്വേദനം എന്നാണ് മലയാള പുസ്തകങ്ങളിലും ലേഖനങ്ങളിലും ഉപയോഗിക്കുന്നത് ഇവിടെ അത് കാണാവുന്നതാണ്.Sreeeraaj (സംവാദം) 15:48, 14 ഫെബ്രുവരി 2021


ഫ്രാക്ഷണൽഡിസ്റ്റിലേഷന് അനുയോജ്യമായ ഉദാഹരണം ക്രൂഡ് ഓയിൽ ഡിസ്റ്റലേഷൻ (പെട്രോളിയെ റിഫൈനിംഗ്) ആണ്. (എഥനോൾ -ജലം )മിശ്രിതം ശരിയല്ല അതിനാൽ തിരുത്തുന്നു. Prabhachatterji (സംവാദം) 11:33, 16 ഫെബ്രുവരി 2021 (UTC).Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആംശികസ്വേദനം&oldid=3528088" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആംശികസ്വേദനം" താളിലേക്ക് മടങ്ങുക.