സംവാദം:ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ

Latest comment: 12 വർഷം മുമ്പ് by Babug

1838-ൽ തോൽപ്പിക്കപ്പെട്ട ദോസ്ത് മുഹമ്മദും മക്കളും ബുഖാറയിലേക്ക് പലായനം ചെയ്യുകയായിരുന്നു. പിന്നീട് 40-ലാണ് ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയതും ഇന്ത്യയിലേക്ക് കൊണ്ടുവന്നതും. അവലംബങ്ങൾ ദോസ്ത് മുഹമ്മദ് ഖാൻ, ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം എന്നീ താളുകളിൽ ലഭ്യമാണ്. --Vssun (സംവാദം) 09:25, 3 ഡിസംബർ 2012 (UTC)Reply

താങ്കളുടെ നിർദ്ദേശം ശരിയാണ് ദോസ്ത് മുഹമ്മദിനെ ഇന്ത്യയിലേക്കു കൊണ്ടുവന്നത് 1840-ൽ തന്നെ. അതിനുള്ള തെളിവ് നെറ്റിൽ നിന്നു തന്നെ കിട്ടി. ഞാൻ ശരിയാക്കിക്കൊള്ളാ.

  • Well satisfied with this easy victory, the British withdrew, leaving 6,000 troops to prop up Shuja's regime. Dost Mohammad, however, was not ready to give up so easily, and in 1840 he mounted a counter-attack from Bukhara, in what is now Uzbekistan. The British had to rush reinforcements back into Afghanistan; they managed to capture Dost Mohammad, and brought him to India as a prisoner.

--Babug** (സംവാദം) 12:45, 3 ഡിസംബർ 2012 (UTC)Reply

"ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ" താളിലേക്ക് മടങ്ങുക.