സംവാദം:ആംഗല മെർക്കൽ
Latest comment: 17 വർഷം മുമ്പ് by Challiyan in topic ഏൻജല അല്ല, ആങ്ഗെല
ഈ ലേഖനം 2016-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ഏൻജല അല്ല, ആങ്ഗെല
തിരുത്തുകആങ്ഗെല മെർക്കെൽ എന്നെഴുതുന്നതല്ലേ ശരി? അതാണ് ജർമൻ ഉച്ചാരണത്തോട് കൂടുതൽ അടുത്തു നിൽക്കുന്നത്.
അങ്കെല(ആങ്ഗെല) ഡോറൊത്തിയ മെർക്കെൽ എന്നാണ് കാണുന്നത്. --ചള്ളിയാൻ 07:56, 17 ഫെബ്രുവരി 2007 (UTC)
മലയാളം പത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ആംഗല മെർക്കൽ എന്നാണു കാണുന്നത്.
Akhiljaxxn