സംവാദം:അർദ്ധനാരീശ്വരൻ
ദൈവം ഒരു അർ്ദ്ധ നാരീശ്വരനാണ് എന്ന് പറഞ്ഞാലോ? അതായത് ആണൂ പെണ്ണും അല്ലാത്ത. എന്നാലേ ഒരു കുഞ്ഞിനെ തനിയെ സൃഷ്ടിക്കാനാവൂ. ചില ചെടികൾ അങ്ങനെയാണ്. അവക്ക് ആണും പെണ്ണും വേണ്ടാ. --ചള്ളിയാൻ 17:53, 13 ജൂലൈ 2007
ദൈവത്തിനുള്ള കഴിവ് മനുഷ്യജന്മത്തിനു ഇല്ലല്ലോ??എന്താ ശ്രമിക്കുന്നോ??Aruna 17:59, 13 ജൂലൈ 2007 (UTC)
- ഒരോ നല്ലകാര്യം ചെയ്യുമ്പോഴും ദൈവത്റ്റിൻറെ നിലയിലേക്ക് ഉയരുകയാണ് നിങ്ങൾ എന്ന് ഉപനിഷത്ത് പറയുന്നു. അങ്ങനെ കോടിക്കണക്കിന് നല്ല കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ ദൈവം പോലെ ആവും!... ദൈവത്തിനെ നേരിട്ട് കണ്ടവരാരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാട്ടേ --ചള്ളിയാൻ 02:22, 14 ജൂലൈ 2007 (UTC)
ദൈവമുണ്ടെങ്കിൽ അത് ഇത്തരത്തിൽ ആയിരിക്കണം. എന്നാലെ ഒറ്റക്ക് ഒരു ജന്മം നൽകാനാകൂ. ചില മരങ്ങളെപ്പോലെ.. --117.196.137.60 16:23, 6 ജൂൺ 2008 (UTC)
- നപുംസകവും അർദ്ധനാരീശ്വരനുമായി ബന്ധപ്പെടുത്തി എവിടേയും കണ്ടിട്ടില്ലല്ലോ??.. ആര്യവത്കരണത്തിനുശേഷം ശിവനും പാർവതിയുമായി താദാത്മ്യം പ്രാപിക്കുകയായിരുന്നു എന്നതും ശരിയാണെന്നു തോന്നുന്നില്ല, ശിവനും പാര്‌വതിയും (പൊതുവേ ദേവികൾ) ദ്രാവിഡദേവതകളാണെന്നാണ് കേട്ടിട്ടുള്ളത്--പ്രവീൺ:സംവാദം 06:26, 7 ജൂൺ 2008 (UTC)
ആദ്യമൊക്കെ മനുഷ്യർ ആണും പെണ്ണും ചേർന്ന് (androgynous) ആയിരുന്നെന്നും, അവർ സ്വർഗ്ഗകാമികളായപ്പോൾ ഒരു പാഠം പഠിപ്പിക്കാനായി സൂയസ് ദേവൻ ആണിനെയും പെണ്ണിനേയും വിടുവിച്ച് വെവ്വേറെ ആക്കിയതാണെന്നും പ്ലേറ്റോയുടെ symposium എന്ന ഡയലോഗിൽ ഒരിടത്ത് പറയുന്നുണ്ട്. ഇപ്പോൾ ഓരോ ആണും പെണ്ണും അവരുടെ നഷ്ടപ്പെട്ട പകുതിയെ തേടി നടക്കുന്നതുകൊണ്ടാണ്, പ്രേമവും അതിൽ നിന്നുള്ള ദുഖങ്ങളും ഉണ്ടാകുന്നതെന്നുമാണ് അതിലെ വാദം.Georgekutty 11:09, 7 ജൂൺ 2008 (UTC)