അവൽ മലയാളവും മിൽക്ക് ഇംഗ്ലീഷുമായതിനാൽ തലക്കെട്ടിനിടയിൽ സ്പേസ് വേണ്ടേ? --Anoopan (സംവാദം) 07:49, 10 ഏപ്രിൽ 2012 (UTC)Reply

ഇതിനു അവിലും വെള്ളം എന്നല്ലേ പേര്? ഞാൻ അങ്ങനാണ് കേട്ടിരിക്കുന്നത്? മലപ്പുറത്ത് നിന്ന് ധാരാളം കുടിച്ചിട്ടും ഉണ്ട്. --ഷിജു അലക്സ് (സംവാദം) 08:04, 10 ഏപ്രിൽ 2012 (UTC)Reply
സ്പേസ് ഇടാവുന്നതാണ്. അവലും വെള്ളവും ആണെങ്കിൽ അതിൽ പാലൊഴിക്കാറുണ്ടോ? വകഭേദമാവില്ലല്ലോ? മലപ്പുറത്തും ഉണ്ടാവാൻ സാധ്യതയുണ്ട് :) എന്തായാലും കാസർഗോഡ് മുസ്ലീംസ്വാധീനമേഖലകളിൽ ഇത് അധികമായി കണ്ടുവരുന്നുണ്ട്. അവൽ മിൽക്ക് എന്നുതന്നെയാണെല്ലായിടത്തും പേര്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:39, 10 ഏപ്രിൽ 2012 (UTC)Reply

മലബാറിന്റെ എന്നാക്കിക്കൂടെ ? മലബാറിൽ എല്ലായിടത്തും ലഭ്യമാണു സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 09:02, 10 ഏപ്രിൽ 2012 (UTC)Reply

float മാറ്റിയിട്ടുണ്ട്.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:08, 10 ഏപ്രിൽ 2012 (UTC)Reply
മലബാറിൽ എല്ലായിടത്തും ലഭ്യമാണോ? ഞാൻ കണ്ണൂരിലെവിടെയും ഇത് കണ്ടിട്ടില്ല. കുടിച്ചിട്ടുമില്ല! --Anoopan (സംവാദം) 10:27, 10 ഏപ്രിൽ 2012 (UTC)Reply
ഷാർജാഷെയ്ക്കല്ലല്ലോ സിദ്ധിഖ് ഉദ്ദേശിച്ചത്? അവലും ഇടാറില്ലേ? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 16:17, 10 ഏപ്രിൽ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അവൽ_മിൽക്ക്&oldid=1288155" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അവൽ മിൽക്ക്" താളിലേക്ക് മടങ്ങുക.