...ദ്രവാനുക്രമം? --Vssun (സുനിൽ) 07:16, 26 സെപ്റ്റംബർ 2010 (UTC)Reply

ആലോചിക്കേണ്ടതാണ്. അനുക്രമം എന്നത് രോഗ സീക്വൻസ് (രോഗാനുക്രമം) എന്നതാണെന്ന് കാണിക്കാൻ പിരിച്ചെഴുതിയതാണ്. തച്ചന്റെ മകനെ രക്ഷയ്ക്കായ് വിളിക്കൂ ! ചിലപ്പോൾ ഈ “ഗുണ്ട്” പേരങ്ങോട്ട് മാറ്റി ഒളിഗോഹൈഡ്രാംനിയോസ് എന്ന് തന്നെ ഇട്ടാലും പ്രശ്നമാവില്ലെന്ന് തോന്നുന്നു. അതിനുള്ള തിരിച്ചുവിടൽത്താളൊക്കെ സൃഷ്ടിച്ചുവച്ചുവെങ്കിലും ;) --സൂരജ് | suraj 07:36, 26 സെപ്റ്റംബർ 2010 (UTC)Reply
ഉബദ്രവം തന്നെ :) 'അല്പോൽബദ്രവം' എന്നു പോരേ? രോഗാനുക്രമമാണെന്ന് ലേഖനത്തിൽ വിശദീകരിച്ചാൽ പോരേ? ഇംഗ്ലീഷ് ലേഖനത്തിൽ അത്ര്യല്ലേള്ളു.--തച്ചന്റെ മകൻ 08:06, 26 സെപ്റ്റംബർ 2010 (UTC)Reply
അതേ. അതാവും നല്ലത് എന്ന് എനിക്കും തോന്നുന്നു. “ഉബദ്രവം” ഒഴിയട്ടെ ! ;) --സൂരജ് | suraj 18:25, 26 സെപ്റ്റംബർ 2010 (UTC)Reply

checkY ചെയ്തു --Vssun (സുനിൽ) 16:09, 27 സെപ്റ്റംബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അല്പോൽബദ്രവം&oldid=806497" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അല്പോൽബദ്രവം" താളിലേക്ക് മടങ്ങുക.