സഹായം പ്രതീക്ഷിക്കുന്നു

തിരുത്തുക

വൃത്തങ്ങൾ ക്രമീകരിച്ചിരിക്കുന്നത് പോലെ അലങ്കാരങ്ങളും ഒന്ന് ക്രമീകരിച്ച് തരുമോ ? എൻറെ കയ്യിൽ കുറച്ച് അലങ്കാരങ്ങളെക്കുറിച്ച് ചെറിയ കുറിപ്പുകൾ ഉണ്ട്. സുഗീഷ്. --Sugeesh 20:48, 11 സെപ്റ്റംബർ 2007 (UTC)Reply

അലങ്കാരം എന്ന സംജ്ഞയും സങ്കല്പവും

തിരുത്തുക

ഒരു കാവ്യത്തിന്റെ ഭംഗി കൂട്ടാനായി ചേർക്കുന്ന പ്രയോഗങ്ങളെ മലയാളവ്യാകരണത്തിൽ അലങ്കാരങ്ങൾ എന്നു പറയുന്നു.

അലങ്കാരം എന്ന സംജ്ഞയും സങ്കല്പവും സംസ്കൃതകാവ്യശാസ്ത്രത്തിൽ നിന്നും മലയാളത്തിൽ എത്തിയതാണ്. ഇത്രയെങ്കിലും ലേഖകൻ മനസ്സിലാക്കിയിരിക്കേണ്ടതല്ലേ?

 മംഗലാട്ട്  ►സന്ദേശങ്ങൾ  15:02, 17 ഒക്ടോബർ 2007 (UTC)Reply

ഈ അലങ്കാരങ്ങളെല്ലാം സം‌സ്കൃതവ്യാകരണത്തിലും ഉള്ളവയാണ്,ഇതെ പേരിൽതന്നെയല്ലെ അറിയപ്പെടുന്നതും?--ശാലിനി 14:42, 19 നവംബർ 2008 (UTC)SaliniReply

"അലങ്കാരം (വ്യാകരണം)" താളിലേക്ക് മടങ്ങുക.