അറേബ്യ എന്നാണ്‌ തലക്കെട്ട് വേണ്ടത്. ലേഖനത്തിലെ ആദ്യരണ്ടു വാക്യങ്ങൾ നാനാർഥതാളിൽ വരേണ്ടതേയുള്ളൂ. അൽ ജസീറ എന്ന പേര്‌ ചാനൽ എന്ന നിലയിലാണ്‌ അറിയപ്പെടുന്നത്. അതിനാൽ ഈ പേർ ചാനലിലേക്ക് തിരിച്ചുവിട്ടാൽ മതി. അറേബ്യയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വേണം.--തച്ചന്റെ മകൻ 12:04, 8 നവംബർ 2009 (UTC)Reply

float--Vssun 14:15, 8 നവംബർ 2009 (UTC)Reply

അറേബ്യൻ ഉപദ്വീപ് ലേയ്ക്കുള്ള ലയനം തിരുത്തുക

അൽ ജസീറ എന്ന പദം അറേബ്യൻ ഉപദ്വീപിനെക്കുറിച്ചുള്ളതായതുകൊണ്ട് അറേബ്യൻ ഉപദ്വീപ് ലേയ്ക്കുള്ള ലയിപ്പിക്കാമെന്ന് തോന്നുന്നു--Arjunkmohan (സംവാദം) 11:51, 31 ജൂലൈ 2014 (UTC)Reply

"അറേബ്യൻ ഉപദ്വീപ്" താളിലേക്ക് മടങ്ങുക.