സംവാദം:അറബീം ഒട്ടകോം പി. മാധവൻ നായരും

Latest comment: 12 വർഷം മുമ്പ് by Jairodz

പലയിടത്തും പലതരത്തിലാണ് തലക്കെട്ട് കാണുന്നത്. ശരിയായ തലക്കെട്ട് ഔദ്യോഗിക പോസ്റ്റർ ഇറങ്ങിയിട്ട് മാറ്റുന്നതായിരിക്കും ഉചിതം--റോജി പാലാ 16:00, 15 ഒക്ടോബർ 2011 (UTC)Reply

ഇതിന്റെ പേർ ഒരു മരുഭൂമിക്കഥ എന്ന് മാറ്റിയതായി ഇവിടെ കാണുന്നു --ഷാജി 13:03, 16 ഒക്ടോബർ 2011 (UTC)Reply
ഈ ചലച്ചിത്രം ഗൾഫ് രാജ്യങ്ങൾക്ക് പുറത്ത് അറബിയും ഒട്ടകവും പി. മാധവൻ നായരും എന്ന പേരിലും ഗൾഫിൽ ഒരു മരുഭൂമിക്കഥ എന്ന പേരിലുമാണ് റിലീസ് ചെയ്യുന്നതെന്ന് മാതൃഭൂമിയിൽ കണ്ടിരുന്നു. അറബീം ഒട്ടകോം പി. മാധവൻ നായരും എന്ന ഗ്രാമ്യപ്രയോഗം ആദ്യമായിട്ടാണ് കേൾക്കുന്നത്. --അനൂപ് | Anoop 13:15, 16 ഒക്ടോബർ 2011 (UTC)Reply

മാതൃഭൂമിയിൽ കണ്ടിരുന്നു. എന്നാൽ മനോരമ ഇന്നും ഉപയോഗിച്ചിരിക്കുന്നത് ഇങ്ങനെയാണ്.--റോജി പാലാ 15:30, 16 ഒക്ടോബർ 2011 (UTC)Reply

മനോരമ മ്യൂസിക് ഓഡിയോ റിലീസ് ചെയ്തു. സി.ഡി. കവർ--റോജി പാലാ 17:24, 18 ഒക്ടോബർ 2011 (UTC)Reply

അറബീം ഒട്ടകോം പി. മാധവൻ നായരും ഇൻ ഒരു മരുഭൂമിക്കഥ - ഇങ്ങനെയല്ലേ? --Jairodz (സംവാദം) 10:16, 16 ഡിസംബർ 2011 (UTC)Reply

"അറബീം ഒട്ടകോം പി. മാധവൻ നായരും" താളിലേക്ക് മടങ്ങുക.