സംവാദം:അരോവാന
Latest comment: 10 വർഷം മുമ്പ് by Drajay1976 in topic പേര്
പേര്
തിരുത്തുകതിരഞ്ഞുനോക്കിയപ്പോൾ അരോവാന എന്ന് മലയാളത്തിൽ ഉപയോഗിക്കുന്നതായി കാണാൻ സാധിച്ചു. ഏഷ്യൻ അരോണ എന്ന് മറ്റൊരു ലേഖനമുണ്ട്. അതിൽ അരോണ എന്നാണ് പറഞ്ഞിരിക്കുന്നത് എന്താണ് ശരി? --അജയ് ബാലചന്ദ്രൻ (സംവാദം) 15:48, 22 ജനുവരി 2014 (UTC)