സംവാദം:അരോണ
Latest comment: 10 വർഷം മുമ്പ് by Drajay1976 in topic അരോവാന ലയിപ്പിക്കുന്നത്
അരോണയെ സംബന്ധിച്ച് Asian arowana എന്ന പേരിൽ ഒരു ഇംഗ്ലീഷ് വിക്കി ലേഖനമുണ്ട്. അരോവാന എന്ന ലേഖനം Arowana എന്ന ഇംഗ്ലീഷ് വിക്കി ലേഖനത്തിന്റെ തർജ്ജമയാണ്. രണ്ടു ലേഖനത്തിനും വെവ്വേറേ നിലനില്പുണ്ടെന്ന് കരുതുന്നു. രണ്ടിന്റെയും പ്രെറ്റി യു.ആർ.എൽ. ഒന്നായ കൺഫ്യൂഷൻ കാരണമാണ് ലയനനിർദ്ദേശം നൽകിയത്. നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:45, 22 ജനുവരി 2014 (UTC)