സംവാദം:അമ്മി ചവിട്ടി അരുന്ധതി കാണൽ

അമ്മി ചവിട്ടിക്കലിലെ അന്തസ് തിരുത്തുക

"ആകാശത്തിലെവിടെയോ നിൽക്കുന്ന അരുന്ധതി നക്ഷത്രമെന്ന അക്ഷയ പതിപ്രതാ ചൈതന്യത്തെ ലക്ഷ്യമാക്കി അടിയുറച്ച മൗന ദാർഢ്യത്തോടെ പാതിവ്രത്യം കാത്തു സൂക്ഷിച്ചു കൊള്ളാമെന്നും മരണാന്തരം മറ്റൊരു നക്ഷത്രം ആയി വരുവാൻ തയ്യാറാണെന്നും ഉള്ള നയം വ്യക്ത്യമാക്കുന്ന അന്തസ്സുള്ള ഒരാചാരം ആയിരുന്നു വെള്ളാളരുടെ അമ്മിചവിട്ടി അരുന്ധതി കാണൽ" എന്നെഴുതിയിട്ടുണ്ടല്ലോ. എല്ലായിടത്തും, പുരുഷമേധാവിത്ത സമൂഹം പുരുഷന്മാർക്ക് ബാധകമല്ലാത്ത നിഷ്ഠകൾ സ്ത്രീകളുടെമേൾ അടിച്ചേല്പ്പിച്ചിരുന്നു. അതിൽ അന്തസ്സ് കാണേണ്ട കാര്യമൊന്നുമില്ല.Georgekutty 10:09, 24 ഓഗസ്റ്റ്‌ 2008 (UTC)

Georgekutty --സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:02, 24 ഓഗസ്റ്റ്‌ 2008 (UTC)

"അമ്മി ചവിട്ടി അരുന്ധതി കാണൽ" താളിലേക്ക് മടങ്ങുക.