ഇളയത്, മൂത്തത്, അടികൾ,നമ്പീശൻ എന്നിവർ അമ്പലവാസികൾ അല്ല; ബ്രാഹ്മണരാണ്.

ആരൊക്കെയാണ് അമ്പലവാസികൾ

മൂത്തത് അമ്പലവാസികളിൽ ഏറ്റവും ഉയർന്ന വിഭാഗമാണെന്നു കേട്ടിട്ടുണ്ട്, ഇളയത് ബ്രാഹ്മണരിൽ ഏറ്റവും താഴെയുള്ളതും.

സ്ത്രീകുലനാമം‍ തീയട്ടുണ്ണിമാരുടെയിടയിൽ സ്ത്രീകൾക്ക് അന്തർജ്ജനം എന്നും പറയാറുണ്ട്. അവരുടെ ഭവനങ്ങൾക്ക് ഇല്ലം എന്നും പറയാറുണ്ട്. (ശ്രീഭദ്രകലാസമാജം പ്രസിദ്ധീകരിച്ച, ശങ്കരൻ ഉണ്ണിയുടെ ‘തീയട്ടുണ്ണികൾ‘ എന്ന പുസ്തകം നോക്കുക)

തൊഴിൽ കീഴ് ജാതിക്കാരുടെ പുരോഹിതന്മാരായി പ്രവർത്തിക്കുന്നത് ഇളയത് ആണെന്നും അതിനാലാണ് ബ്രാഹ്മണരുടെ ഇടയിൽ അവരെ ഏറ്റവും താഴെയായി കാണുന്നതെന്നുമാണ് കേട്ടിട്ടുള്ളത്.

--Unnikn 17:20, 4 ജൂലൈ 2009 (UTC)Reply

മൂത്തത്ന്റെ കുലത്തൊഴിൽ മൂത്തതിന്റെ കുലത്തൊഴിൽ നായന്മാരുടെ പൗരൊഹിത്യമല്ല.

"https://ml.wikipedia.org/w/index.php?title=സംവാദം:അമ്പലവാസി&oldid=4104973" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അമ്പലവാസി" താളിലേക്ക് മടങ്ങുക.