സംവാദം:അമേരിക്കയുടെ വ്യതിരിക്തത

തലക്കെട്ട് തിരുത്തുക

അമേരിക്കൻ എക്സപ്ഷണലിസം എന്നതിന്റെ തർജ്ജമയായാണ് തലക്കെട്ട് കൊടുത്തത് (അവലംബത്തോടെയല്ല). തലക്കെട്ട് എന്തുവേണം എന്ന് ചർച്ച ചെയ്യാനപേക്ഷ. --അജയ് ബാലചന്ദ്രൻ (സംവാദം) 14:40, 13 സെപ്റ്റംബർ 2013 (UTC)Reply

"അമേരിക്കയുടെ വ്യതിരിക്തത" താളിലേക്ക് മടങ്ങുക.