സംവാദം:അമൃത വിശ്വ വിദ്യാപീഠം

(സംവാദം:അമൃത വിശ്വവിദ്യാപീഠം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആശ്രമവും മഠവും

തിരുത്തുക

ഈ ലേഖനത്തിൻറെ തുടക്കത്തിൽ പറഞ്ഞിരിക്കുന്നത് 'അമൃതാനന്ദമയി ആശ്രമത്തിൻറെ' എന്നാണു. ശരിക്കും ഇത് പൂർണമായി ശരിയെന്നു പറയാൻ സാധിക്കില്ല. 'മാതാ അമൃതാനന്ദമയി മഠത്തിൻറെ കീഴിൽ' എന്ന് തുടങ്ങിയിരുന്നെങ്കിൽ നന്നായേനെ. --Evyavan 16:13, 6 മാർച്ച് 2011 (UTC)Reply

തിരുത്തിക്കോളൂ. --അഖിലൻ‎ 16:14, 6 മാർച്ച് 2011 (UTC)Reply
തിരുത്തിയിട്ടുണ്ട്. --Evyavan 16:26, 6 മാർച്ച് 2011 (UTC)Reply
"അമൃത വിശ്വ വിദ്യാപീഠം" താളിലേക്ക് മടങ്ങുക.