നൊബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വ്യക്തിയും ആദ്യ പാകിസ്ഥാൻകാരനും എന്ന ബഹുമതിയും സലാമിനുള്ളതാണ്.
എന്നെഴുതിയത് മുഴുവനായും ശരിയല്ല. അബ്ദുസ്സ്ലാം അഹമദിയ വിഭാഗത്തിൽ പെട്ടയാളാണ്. മുസ്ലിം വിഭാഗത്തിന്റെ കാഴ്ചപ്പാടിൽ അഹമദിയാക്കൾ അമുസ്ലിംകളുടെ ഗണത്തിൽ ഉൾപ്പെടുന്നവരാണ്.

"https://ml.wikipedia.org/w/index.php?title=സംവാദം:അബ്ദുസലാം&oldid=1024722" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അബ്ദുസലാം" താളിലേക്ക് മടങ്ങുക.