സംവാദം:അബൂബക്കറിൻെറ ഉമ്മ പറയുന്നു

ലയിപ്പിക്കാം. 'ഉമ്മപറയുന്നു' എന്നത് രണ്ട്പദങ്ങളായി എഴുതുന്നതല്ലേ ശരി? ഇവ ഒറ്റയായി നിന്നതിനാലാവാം സെർച്ച് ചെയ്തപ്പോൾ ലഭിക്കാതിരുന്നത്.Vijayan Rajapuram 01:55, 17 ഏപ്രിൽ 2017 (UTC)

"അബൂബക്കറിൻെറ ഉമ്മ പറയുന്നു" താളിലേക്ക് മടങ്ങുക.