സംവാദം:അപ്പൻ തമ്പുരാൻ

Latest comment: 1 മാസം മുമ്പ് by 103.163.113.226

"ഭാസ്കരമേനോൻ എന്ന ആദ്യ അപസർപ്പക കഥയുടെ കോപ്പി എവിടെയെങ്കിലും ലഭ്യമാണോ??? -സന്തോഷ്-

അപ്പന് തമ്പുരാന്റെ യഥാര്ത്ഥ പേരെന്താണ്? --LinsyDavis 11:37, 8 മേയ് 2008 (UTC)Reply

രാമവർമ്മ തമ്പുരാൻ 103.163.113.226 05:03, 15 നവംബർ 2024 (UTC)Reply

ഭാസ്കരമേനോന്റെ കോപ്പികൾ പല പഴയ ലൈബ്രകളിലും കിട്ടും.  മംഗലാട്ട്  ►സന്ദേശങ്ങൾ 

പുതിയ പതിപ്പുകളും ലഭ്യമാണ്‌. ആലുവയിലെ കറന്റ് ബുക്സിൽ നിന്ന് എനിക്കു കഴിഞ്ഞ വർഷം കിട്ടി. അപ്പി ഹിപ്പി (talk) 07:12, 9 മേയ് 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അപ്പൻ_തമ്പുരാൻ&oldid=4135746" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അപ്പൻ തമ്പുരാൻ" താളിലേക്ക് മടങ്ങുക.