സംവാദം:വൈദ്യുതഫ്യൂസ്

(സംവാദം:അപായരഹിത ഫ്യൂസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 13 വർഷം മുമ്പ് by Vaikoovery

വൈദ്യുതഫ്യൂസ് എന്നോ സുരക്ഷാഫ്യൂസ് എന്നോ പോരേ? അപായരഹിത എന്ന് കാണുമ്പോൾ മറ്റെന്തോ പ്രത്യേകത ഈ ഫ്യൂസിനുണ്ടെന്ന് തോന്നും. --Vssun (സുനിൽ) 01:11, 24 ഓഗസ്റ്റ് 2011 (UTC)Reply

അതുപോലെ ഇന്റർവിക്കിയായി ചേർത്തിരിക്കുന്ന സേഫ്റ്റി ഫ്യൂസ്, സ്ഫോടകവസ്തുക്കൾ കത്തിക്കുന്നതിനുള്ള തിരിയല്ലേ? ഈ ലേഖനവുമായി ഒരു ബന്ധവും കാണാനില്ലല്ലോ? --Vssun (സുനിൽ) 01:13, 24 ഓഗസ്റ്റ് 2011 (UTC)Reply
en:Fuse (electrical) ഇതായിരിക്കും ശരിയായ ഇന്റർവിക്കി. അപ്പോൾ ആമുഖം മാറ്റിയെഴുതണം. --Vssun (സുനിൽ) 01:15, 24 ഓഗസ്റ്റ് 2011 (UTC)Reply
Vssun പറഞ്ഞത് ശരിതന്നെ. പക്ഷേ, ഞാൻ അവലംബമായി എടുത്ത കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്, കേരള പാഠാവലി 2004, ഭൗതികശാസ്ത്രം പി.ഡി.എഫ് പതിപ്പ്, പേജ് നം. 28ൽ ഇങ്ങനെ ആയിരുന്നു ഉള്ളത്. പണ്ട് സ്കൂളിൽ പഠിച്ചതും ഇതുതന്നെ. മാത്രമല്ല ഇംഗ്ലീഷ് വിക്കി വിശദമായി വായിക്കാനും ശ്രമിച്ചില്ല. ആമുഖം മാറ്റിയെഴുതിയിട്ടുണ്ട്. --വൈശാഖ്‌ കല്ലൂർ 04:02, 24 ഓഗസ്റ്റ് 2011 (UTC)Reply

വിദ്യാഭ്യാസവകുപ്പിന്റെ പുസ്തകത്തിലുണ്ട് എന്നു പറഞ്ഞത്, പേരിന്റെ കാര്യമാണോ? അതോ വില്യം ബിക്ക്ഫോഡിന്റെ കാര്യമോ? --Vssun (സുനിൽ) 09:06, 24 ഓഗസ്റ്റ് 2011 (UTC)Reply

പേരിന്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. ആമുഖത്തിൽ വില്യം ബിക്ക്ഫോഡിന്റെ പേര് ഇംഗ്ലീഷ് വിക്കിയിൽ നിന്നും ചേർത്തതാണ്. അത് തെറ്റാണെന്ന് മനസ്സിലായതുകൊണ്ടാണ് ആമുഖം മാറ്റിയത്. --വൈശാഖ്‌ കല്ലൂർ 09:12, 24 ഓഗസ്റ്റ് 2011 (UTC)Reply
എന്നിരുന്നാലും വൈദ്യുതഫ്യൂസ് എന്ന് പേരുമാറ്റണമെന്നാണ് എന്റെ അഭിപ്രായം. --Vssun (സുനിൽ) 12:10, 24 ഓഗസ്റ്റ് 2011 (UTC)Reply
float അതെ. പേര് മാറ്റണം. --വൈശാഖ്‌ കല്ലൂർ 16:37, 24 ഓഗസ്റ്റ് 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വൈദ്യുതഫ്യൂസ്&oldid=1037788" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വൈദ്യുതഫ്യൂസ്" താളിലേക്ക് മടങ്ങുക.