സംവാദം:അന്നമനട ഗ്രാമപഞ്ചായത്ത്

Latest comment: 14 വർഷം മുമ്പ് by Razimantv
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അന്നമനട ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


സ്ഥലത്തുനിന്ന് തൃശ്ശൂരേക്കും എറണാകുളത്തേക്കുമുള്ള യഥാർത്ഥ ദൂരം എത്രയാ? -- റസിമാൻ ടി വി 13:10, 17 ഓഗസ്റ്റ് 2009 (UTC)Reply

തൃശ്ശൂരിലേക്ക് ഏകദേശം ഒരു 40 നടുത്ത് ഉണ്ട്, എറണാകുളത്തേക്കും ഏകദേശം അത്ര തന്നെ.. --Rameshng:::Buzz me :) 13:33, 17 ഓഗസ്റ്റ് 2009 (UTC)Reply

ഇരുപത്തഞ്ചും ഇരുപതും ആയിരുന്നത് ഐ.പി വെറുതെ രണ്ടോണ്ട് ഗുണിച്ചതാണോന്നുള്ള സംശയം കൊണ്ട് ചോദിച്ചതാ -- റസിമാൻ ടി വി 13:39, 17 ഓഗസ്റ്റ് 2009 (UTC)Reply

"അന്നമനട ഗ്രാമപഞ്ചായത്ത്" താളിലേക്ക് മടങ്ങുക.