സംവാദം:അന്തർദേശീയ ക്രിമിനൽ കോടതി

Latest comment: 15 വർഷം മുമ്പ് by Vicharam

ഈ കോടതിക്ക് ഐക്യരാഷ്ട്രസഭ എന്ന വർഗ്ഗം ചേരുമോ എന്നു സംശയമുണ്ട്.അന്താരാഷ്ട്രക്രിമിനൽ കോടതി ഐക്യരാഷ്ട്രസഭയുടെ ഭാഗമല്ല.ഐക്യരാഷ്ട്രസഭയുടെ പൊതുസഭ എടുത്ത തീരുമാനത്തിന്റെ ഭാഗമായി വന്ന ഒരു ട്രീറ്റിയുടെ അടിസ്ഥാനത്തിലാണ്‌ ഇത് രൂപീകരിച്ചത് എന്നത് മാത്രമാണ്‌ ഈ കൊടതിക്ക് ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധം. ഇംഗ്ലീഷ് വിക്കിയലും ഈ താളിന്റെ വർഗ്ഗത്തിൽ ഐക്യരാഷ്ട്രസഭ എന്ന കാറ്റഗറി ഇല്ലാത്തത് അതിനാലായിരിക്കും.--വിചാരം 13:58, 14 സെപ്റ്റംബർ 2009 (UTC)Reply

"അന്തർദേശീയ ക്രിമിനൽ കോടതി" താളിലേക്ക് മടങ്ങുക.