ഇതിന്റെ കറസ്‌പോണ്ടിങ്ങ് ഇംഗ്ലീഷ് വിക്കി ലേഖനം ഉണ്ടോ? -Shiju Alex|ഷിജു അലക്സ് 03:41, 31 ഓഗസ്റ്റ്‌ 2008 (UTC)

-ഉണ്ട്. http://en.wikipedia.org/wiki/International_System_of_Units. എന്നാൽ, മലയാളത്തിലെ ലേഖനം സ്വതന്ത്രമായി രചിക്കാൻ ഉദ്ദേശിക്കുന്നു. - ബിപിൻ 03:47, 31 ഓഗസ്റ്റ്‌ 2008 (UTC)

അന്താരാഷ്ട്രഏകകവ്യവസ്ഥ സമസ്തപദം അല്ല. അന്താരാഷ്ട്ര ഏകകവ്യവസ്ഥ ആണു ശരി --Anoopan| അനൂപൻ 07:04, 31 ഓഗസ്റ്റ്‌ 2008 (UTC)

അന്താരാഷ്ട്ര മാത്രാസമ്പ്രദായം ലയിപ്പിക്കുന്നത്

തിരുത്തുക

ലയനനിർദ്ദേശം നൽകി രണ്ടു വർഷത്തോളമായിട്ടും എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:17, 30 ഏപ്രിൽ 2013 (UTC)Reply

"അന്താരാഷ്ട്ര ഏകകവ്യവസ്ഥ" താളിലേക്ക് മടങ്ങുക.